Luka Modric tipped to end Cristiano Ronaldo and Lionel Messi duopoly
ലോക ഫുട്ബോളിലെ മികച്ചതാരത്തിനുള്ള ബാലണ്‍ ഡിഓര്‍ പുരസ്‌കാരം തിങ്കളാഴ്ച രാത്രി പ്രഖ്യാപിക്കും. ക്ലബ്ബ് തലത്തിലും രാജ്യത്തിനുമായി 2017-18 സീസണില്‍ മികച്ചനിന്ന താരത്തിനാണ് അവാര്‍ഡ്. നല്‍കുക. പത്തുവര്‍ഷമായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാറിമാറി പങ്കുവെക്കുകയാണ് അവാര്‍ഡ്.